tag:blogger.com,1999:blog-6148974997765415272.post2965043368734497093..comments2023-07-20T01:47:09.163-07:00Comments on പിപ്പിള്‍സ് ഫോറം.: ജയരാജനെ നീക്കി: വി.എസ് പക്ഷക്കാര്‍ക്കെതിരായ നടപടി റദ്ദാക്കിപിപ്പിള്സ് ഫോറം.http://www.blogger.com/profile/16489024010776352743noreply@blogger.comBlogger4125tag:blogger.com,1999:blog-6148974997765415272.post-45169545492028421962007-09-18T00:42:00.000-07:002007-09-18T00:42:00.000-07:00ലാവ്ലിന്: സി.ബി.ഐ. അന്വേഷിക്കുന്ന പ്രതിയെ വെള്ളപൂ...ലാവ്ലിന്: സി.ബി.ഐ. അന്വേഷിക്കുന്ന പ്രതിയെ വെള്ളപൂശാന്‍ സി.പി.എം. ശ്രമം

കോട്ടയം: എസ്.എന്‍.സി ലാവ്ലിന് ഇടപാടില്‍ സി.ബി.ഐ അന്വേഷിക്കുന്ന പ്രതിയെ വെള്ളപൂശാന്‍ സി.പി.എം. ശ്രമം. സി.ബി.ഐ ആവശ്യപ്രകാരം ഇന്റര്‍പോള്‍ തേടുന്ന ഇടനിലക്കാരന് ദിലീപ് രാഹുലനെയാണ് കുറ്റവിമുക്തനാക്കാന്‍ സി.പി.എം. ശ്രമം ആരംഭിച്ചത്.

ദിലീപ് രാഹുലന് ലാവ്ലിന് കമ്പനിയുടെ പ്രതിനിധി ആണെന്നും യു.ഡി.എഫ്. ഭരണകാലത്താണ് ദിലീപ് രാഹുലന് വിവിധ കരാറുകളില്‍ ഒപ്പിട്ടതെന്നും ചൂണ്ടിക്കാട്ടി പാര്‍ട്ടി പത്രമായ ദേശാഭിമാനി രംഗത്തെത്തിക്കഴിഞ്ഞു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണ കരാര്‍ ലാവ്ലിന് കമ്പനിക്കു നല്‍കുകയും പകരം മലബാര്‍ കാന്‍സര്‍ ആശുപത്രിക്ക് ധനസഹായം ഉറപ്പാക്കുകയും ചെയ്തത് ലാവ്ലിന്റെ ഇന്ത്യന്‍ പ്രതിനിധികളും മലയാളികളുമായ ദിലീപ് രാഹുലനും എം.എ.നാസറും സംസ്ഥാന വൈദ്യുതിവകുപ്പ് ഭരണനേതൃത്വത്തില്‍ നടത്തിയ സമ്മര്‍ദ്ദഫലമാണെന്ന് സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്.
ഇടപാടു സമയത്ത് ദിലീപ് രാഹുലന് ലാവ്ലിന് കമ്പനിയുടെ പവര്‍ ഡവലപ്മെന്റ് ഡിവിഷനില്‍ ബിസിനസ് ഡവലപ്മെന്റ് ഡയറക്ടറും സഹായി നാസര്‍ ബിസിനസ് എക്സിക്യൂട്ടീവും ആയിരുന്നു. ആദ്യം കേസ് അന്വേഷിച്ച കേരള പോലീസിലെ വിജിലന്‍സ് വിഭാഗം ഈ രണ്ടുപേരെ ബോധപൂര്‍വം കേസില്‍നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് സി.ബി.ഐ. കണ്ടെത്തി.

വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെയും സംഘത്തെയും 1996 ഒക്ടോബര്‍ 12 ന് കരാര്‍ നേടിയെടുക്കാന്‍ കാനഡായ്ക്കു കൊണ്ടുപോയതുമുതല്‍ 2001 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഏല്‍ക്കുംവരെ ഇടപാട് സംബന്ധിച്ച് നടന്ന എല്ലാ സുപ്രധാന ചര്‍ച്ചകളിലും പങ്കെടുക്കുകയും ഒപ്പുവയ്ക്കുകയും ചെയ്തത് ദിലീപ് രാഹുലനാണ്.

പദ്ധതിയുടെ ഭാഗമായി നടന്ന ക്രമക്കേടുകള്‍ക്കു പ്രതിഫലമായി കാനഡയില്‍ നിന്നും സംസ്ഥാനത്തേക്ക് ഒഴുകിയെത്തിയ കോഴപ്പണം ദിലീപ് രാഹുലന് വഴിയാണെന്നതിന് സി.ബി.ഐക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇങ്ങനെ കോഴപ്പണം എത്തിയ ചില ബാങ്ക് അക്കൌണ്ടുകള്‍ സി.ബി.ഐ തിരിച്ചറിഞ്ഞു.

ഒരു മുന്‍ വൈദ്യുതി മന്ത്രി യു.എ.ഇ. സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഇദ്ദേഹത്തിന് സപ്തനക്ഷത്ര ഹോട്ടലില്‍ ആതിഥ്യം അരുളിയതും ദിലീപ് രാഹുലനാണ്.

നാസറിനെ ചോദ്യം ചെയ്തപ്പോള്‍ പല നിര്‍ണായക വിവരങ്ങളും സി.ബി.ഐക്കു ലഭിച്ചു. ഇതിന്റെ വെളിച്ചത്തിലാണ് ഒളിവില്‍ പോയ ദിലീപ് രാഹുലിനെ തെരയാന്‍ സി.ബി.ഐ. ഇന്റര്‍പോളിന്റെ സഹായം തേടിയത്.2001 ല്‍ യു.ഡി.എഫ് അധികാരത്തിലേറിയശേഷം കേരളത്തിലേക്ക് വരാതായ ദിലീപ് രാഹുലന് പിന്നീട് ദുബായില്‍ സ്ഥിരതാമസമാക്കി. ഇദ്ദേഹം ഇപ്പോള്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസഫിക് കണ്ട്രോള് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്.

018664793/ജെഎച്ച്റ്റി (ഇന്‍ഡ്യന്‍) സിബിഎച്ച് 083965(ബഹാമിയന്‍) സിസിവൈ 714027 (സെയ്മാന്‍) എന്നീ നമ്പറുകളില്‍ മൂന്നു പാസ്പോര്ട്ടുകള് ദിലീപ് രാഹുലന് ഉള്ളതായി സി.ബി.ഐ കണ്ടെത്തി.

അഴിമതിക്കു കൂട്ടുനില്‍ക്കാത്തതിന് അന്നത്തെ വൈദ്യുതി മന്ത്രി ശാസിച്ചതിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബി. മുന്‍ ചെയര്മാന് വി. രാജഗോപാല്‍ മനോസംഘര്‍ഷം മൂലം മരിച്ചതെന്ന ആരോപണത്തെപ്പറ്റിയും സി.ബി.ഐ. അന്വേഷിക്കും.Anonymousnoreply@blogger.comtag:blogger.com,1999:blog-6148974997765415272.post-25376838343778160482007-09-09T10:51:00.000-07:002007-09-09T10:51:00.000-07:00പിപ്പിള്‍സ് ഫോറത്തിനെന്തെ ഇപ്പോള്‍ മിണ്ടാട്ടമില്ല...പിപ്പിള്‍സ് ഫോറത്തിനെന്തെ ഇപ്പോള്‍ മിണ്ടാട്ടമില്ലേ.പാര്‍ട്ടിയില്‍ കോഴ വിവാദവും ഭരണത്തില്‍ അഴിമതിയും കൊടികുത്തിവാഴുകയാണ്.

പൊന്മുടി ഭൂമിവിവാദത്തില്‍ സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

ഈ ഭൂമിവിവാദത്തിന്റെ ഉള്ളുകള്ളിൂകളിലേക്ക് കടകണമെങ്കില്‍ അന്വേഷണം ഗള്‍ഫിലേക്ക് വ്യാപിപ്പിക്കണം.

കേരള ആഭ്യന്തര മന്ത്രിയും അദ്ദേഹത്തിന്റെ മകനും ആ സന്ദര്‍ശന വേളയില്‍ ഇവരോടപ്പം ഉണ്ടായിരുന്ന സേവി മനോ മാത്യുവും മറ്റു വ്യവസായ പ്രമുഖരും ഉണ്ടാക്കിയിട്ടുള്ള കോടികളുടെ ബിസ്സിനസ്സ് കരാറിലേക്ക് കടന്നു ചെല്ലണം. ഇതിനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കുമോ. കാത്തിരുന്ന് കാണാം.Anonymousnoreply@blogger.comtag:blogger.com,1999:blog-6148974997765415272.post-46607655880791559192007-09-09T10:50:00.001-07:002007-09-09T10:50:00.001-07:00പിപ്പിള്‍സ് ഫോറത്തിനെന്തെ ഇപ്പോള്‍ മിണ്ടാട്ടമില്ല...പിപ്പിള്‍സ് ഫോറത്തിനെന്തെ ഇപ്പോള്‍ മിണ്ടാട്ടമില്ലേ.പാര്‍ട്ടിയില്‍ കോഴ വിവാദവും ഭരണത്തില്‍ അഴിമതിയും കൊടികുത്തിവാഴുകയാണ്.

പൊന്മുടി ഭൂമിവിവാദത്തില്‍ സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

ഈ ഭൂമിവിവാദത്തിന്റെ ഉള്ളുകള്ളിൂകളിലേക്ക് കടകണമെങ്കില്‍ അന്വേഷണം ഗള്‍ഫിലേക്ക് വ്യാപിപ്പിക്കണം.

കേരള ആഭ്യന്തര മന്ത്രിയും അദ്ദേഹത്തിന്റെ മകനും ആ സന്ദര്‍ശന വേളയില്‍ ഇവരോടപ്പം ഉണ്ടായിരുന്ന സേവി മനോ മാത്യുവും മറ്റു വ്യവസായ പ്രമുഖരും ഉണ്ടാക്കിയിട്ടുള്ള കോടികളുടെ ബിസ്സിനസ്സ് കരാറിലേക്ക് കടന്നു ചെല്ലണം. ഇതിനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കുമോ. കാത്തിരുന്ന് കാണാം.Anonymousnoreply@blogger.comtag:blogger.com,1999:blog-6148974997765415272.post-61467046429761552552007-09-09T10:50:00.000-07:002007-09-09T10:50:00.000-07:00പിപ്പിള്‍സ് ഫോറത്തിനെന്തെ ഇപ്പോള്‍ മിണ്ടാട്ടമില്ല...പിപ്പിള്‍സ് ഫോറത്തിനെന്തെ ഇപ്പോള്‍ മിണ്ടാട്ടമില്ലേ.പാര്‍ട്ടിയില്‍ കോഴ വിവാദവും ഭരണത്തില്‍ അഴിമതിയും കൊടികുത്തിവാഴുകയാണ്.

പൊന്മുടി ഭൂമിവിവാദത്തില്‍ സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

ഈ ഭൂമിവിവാദത്തിന്റെ ഉള്ളുകള്ളിൂകളിലേക്ക് കടകണമെങ്കില്‍ അന്വേഷണം ഗള്‍ഫിലേക്ക് വ്യാപിപ്പിക്കണം.

കേരള ആഭ്യന്തര മന്ത്രിയും അദ്ദേഹത്തിന്റെ മകനും ആ സന്ദര്‍ശന വേളയില്‍ ഇവരോടപ്പം ഉണ്ടായിരുന്ന സേവി മനോ മാത്യുവും മറ്റു വ്യവസായ പ്രമുഖരും ഉണ്ടാക്കിയിട്ടുള്ള കോടികളുടെ ബിസ്സിനസ്സ് കരാറിലേക്ക് കടന്നു ചെല്ലണം. ഇതിനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കുമോ. കാത്തിരുന്ന് കാണാം.Anonymousnoreply@blogger.com