tag:blogger.com,1999:blog-6148974997765415272.post4284402494355569992..comments2023-07-20T01:47:09.163-07:00Comments on പിപ്പിള്‍സ് ഫോറം.: ബീഡി വലിച്ചും താടിനീട്ടിയും പാര്‍ട്ടി വളര്‍ത്തിയാല്‍ അതില്‍ ആളുണ്ടാവില്ല_ ഇ.പി.ജയരാജന്പിപ്പിള്സ് ഫോറം.http://www.blogger.com/profile/16489024010776352743noreply@blogger.comBlogger3125tag:blogger.com,1999:blog-6148974997765415272.post-91827713478827173142007-07-15T06:27:00.000-07:002007-07-15T06:27:00.000-07:00കാലം മാറി അജിത് കുമാറെ. ഇവിടെ ഒരുത്തനും ജയരാജനെ കല...കാലം മാറി അജിത് കുമാറെ. ഇവിടെ ഒരുത്തനും ജയരാജനെ കല്ലെടുത്തെറിയാന്‍ വരില്ല. കക്കാനറിയാവുന്നവനു നില്‍ക്കാനുമറിയാം.Anonymousnoreply@blogger.comtag:blogger.com,1999:blog-6148974997765415272.post-32144347166901860702007-07-15T06:20:00.000-07:002007-07-15T06:20:00.000-07:00ജയരാജാ..കട്ടന്‍ കാപ്പിയും പരിപ്പ്വടയും കഴിച്ച് കേ...ജയരാജാ..കട്ടന്‍ കാപ്പിയും പരിപ്പ്വടയും കഴിച്ച് കേരളത്തില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ജന്മിമാരുടെയും ഭൂപ്രഭുക്കളുടെയും നാടുവാഴികളുടെയും പോലീസിന്റെയും ക്രൂരമര്‍ദ്ദനം ഏല്ക്കുമ്പോഴും കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുരക്ഷിച്ച ധീര സഖാക്കളെ അപമാനിച്ച താങ്കള്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല. നമ്മുടെ പൂര്‍വ്വികര്‍ പട്ടിണി കിടന്ന് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന കാലത്തും പാര്‍ട്ടിയെ വിലക്കെടുക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. അതിനൊന്നും ആരും തന്നെ അന്ന് വശംവദരായിട്ടില്ല. അത്തരത്തിലുള്ള അത്മാര്തയും അന്തസ്സുമുള്ള ധീരന്മാര് വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്നിട്ടാണ് കള്ളന്മാരില് നിന്നും കൊള്ളക്കാരില്‍ കോടികകള്‍ വാങ്ങിച്ച് താങ്കളെപ്പോലുള്ളവര്‍ പാര്‍ട്ടിക്ക് തീരാകളങ്കം വരുത്തിവെയ്ക്കുന്നത്. ഇന്നില്ലെങ്കില്‍ നാളെ താങ്കളെപ്പോലുള്ളവരെ ജനം കല്ലെറിയുന്ന കാഴ്ചക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് തീര്‍ച്ചയാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-6148974997765415272.post-14937161747177574412007-07-15T00:39:00.000-07:002007-07-15T00:39:00.000-07:00കണ്ണൂര്‍ : ചിലര്‍ പറയുന്നത് അമ്പതുവര്‍ഷംമുമ്പ് കമ്...കണ്ണൂര്‍ : ചിലര്‍ പറയുന്നത് അമ്പതുവര്‍ഷംമുമ്പ് കമ്മ്യൂണിസ്റ്റുകാര്‍ ജീവിച്ചതുപോലെ ജീവിക്കണമെന്നാണ്. ബീഡി വലിച്ച്, താടി നീട്ടി, പരിപ്പുവടയും തിന്ന്, കുളിയ്ക്കാതെ പാര്‍ട്ടി വളര്‍ത്തണമെന്നാണ് അവരുടെ ഉപദേശം. എന്നാല്‍ ഇന്ന് അത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാവില്ലെന്ന് സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗം ഇ.പി.ജയരാജന് അഭിപ്രായപ്പെട്ടു. ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ പഠന ക്യാമ്പ് മൊറാഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുപിപ്പിള്സ് ഫോറം.https://www.blogger.com/profile/16489024010776352743noreply@blogger.com