tag:blogger.com,1999:blog-6148974997765415272.post5251289143118673254..comments2023-07-20T01:47:09.163-07:00Comments on പിപ്പിള്‍സ് ഫോറം.: മുതലാളിത്തത്തിന് കുറ്റിയടിച്ച് നില്‍ക്കുന്നവര്‍ക്ക്കുറ്റിപറിച്ചുപോകേണ്ടിവരും വി എസ്.പിപ്പിള്‍സ് ഫോറം.http://www.blogger.com/profile/16489024010776352743noreply@blogger.comBlogger1125tag:blogger.com,1999:blog-6148974997765415272.post-74628539664805206402008-01-07T02:35:00.000-08:002008-01-07T02:35:00.000-08:00മുതലാളിത്തത്തിന് കുറ്റിയടിച്ച് നില്‍ക്കുന്നവര്‍ക്ക...മുതലാളിത്തത്തിന് കുറ്റിയടിച്ച് നില്‍ക്കുന്നവര്‍ക്ക്കുറ്റിപറിച്ചുപോകേണ്ടിവരും. വി എസ് <BR/><BR/>ആലുവ: മുതലാളിത്ത ആശയങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് ഭാവിയില്‍ പശ്ചാത്തപിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പറഞ്ഞു. മുതലാളിത്തത്തിന് കുറ്റിയടിച്ച് നില്‍ക്കുന്നവര്‍ക്ക്കുറ്റിപറിച്ചുപോകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. സി.പി.എം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.<BR/>മുതലാളിത്തം കഴിഞ്ഞ് സോഷ്യലിസം എന്നതല്ല പാര്‍ട്ടിയുടെ നയം. പാര്‍ട്ടി ആശയങ്ങളെ പിന്തിരിഞ്ഞു കുത്തുന്നവര്‍ക്ക് ഉണ്ടായിട്ടുള്ള ഗതി എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഇടതുപക്ഷ പാര്‍ട്ടികള്‍ തുടങ്ങിയത് സോഷ്യലിസത്തിനുവേണ്ടിയാണ്.<BR/>സി.പി.എം തുടങ്ങിയ കാലത്തുനിന്ന് വ്യതിചലിക്കാത്ത പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ അടിസ്ഥാന നിലനില്പ് സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയാണ്. കാര്‍ഷിക രംഗത്ത് മികച്ചനേട്ടമുണ്ടാക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിനു കഴിഞ്ഞു. കേരളത്തിന്റെ കാര്‍ഷികരംഗത്ത് വന്‍ പുരോഗതിയുണ്ടായെന്നും കര്‍ഷക ആത്മഹത്യ കുറയ്ക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.പിപ്പിള്‍സ് ഫോറം.https://www.blogger.com/profile/16489024010776352743noreply@blogger.com