tag:blogger.com,1999:blog-6148974997765415272.post5896498869953940945..comments2023-07-20T01:47:09.163-07:00Comments on പിപ്പിള്‍സ് ഫോറം.: നിഷ്പക്ഷത നടിക്കുന്നവര്‍ കമ്യൂണിസ്റ്റുകാരല്ല: ജി.സുധാകരന്പിപ്പിള്സ് ഫോറം.http://www.blogger.com/profile/16489024010776352743noreply@blogger.comBlogger1125tag:blogger.com,1999:blog-6148974997765415272.post-76611134305421210922009-02-05T03:12:00.000-08:002009-02-05T03:12:00.000-08:00നിഷ്പക്ഷത നടിക്കുന്നവര്‍ കമ്യൂണിസ്റ്റുകാരല്ല: ജി....നിഷ്പക്ഷത നടിക്കുന്നവര്‍ കമ്യൂണിസ്റ്റുകാരല്ല: ജി.സുധാകരന് [Photo]ഈ അമ്പ് ജനങള്‍ക്ക് നേരെ..... എതിര്‍ത്താല്‍ കാച്ചിക്കളയും

*നക്കാപിച്ചക്കുവേണ്ടി വാലാട്ടുന്ന താങ്കള്‍ എന്ത് കോഞ്ഞാണന് കമ്യുണിസ്റ്റാണടോ..........

* അഴിമതി നടത്തുന്നവര്‍ കമ്യുണിസ്റ്റാണോ സുധാകരാ...

* അഴിമതി നടത്തുന്നവര്‍ പിടിക്കപ്പെടുമ്പോള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഗൂഡാലോചന നടത്തുന്നുവെന്ന് പറയുന്നതില്‍ എന്തുകാര്യമാണുള്ളത് സുധകരാ...

* അഴിമതിക്കാരെ മാറ്റിനിര്‍ത്തി പാര്‍ട്ടിയെ രക്ഷിക്കൂ സുധാകരാ.....

* അഴിമതിക്കാര്‍ക്ക് കമ്യുണിസ്റ്റാകാന്‍ കഴിയില്ല സുധാകരാ....

പാര്‍ട്ടിയെ തകര്‍ക്കാന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ നിഷ്പക്ഷത നടിക്കുന്നവര്‍ മന്ത്രിയായാലും എം.എല്‍.എ ആയാലും ആരുതന്നെയായാലും കമ്യൂണിസ്റ്റുകാരല്ലെന്ന് മന്ത്രി ജി.സുധാകരന്.
ലാവലിന്‍ പ്രശ്നത്തില്‍ സി.പിഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒറ്റുകൊടുക്കുന്നവരും പാര്‍ട്ടിക്കാരല്ലെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.

പാര്‍ട്ടി തകരുമ്പോള്‍ അതു കണ്ടില്ലെന്ന് നടിച്ചാല്‍ മന്ത്രിയായിരിക്കുന്ന കാലാവധി കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ പാര്‍ട്ടി തന്നെ കാണില്ല.പിപ്പിള്‍സ് ഫോറം.https://www.blogger.com/profile/16489024010776352743noreply@blogger.com