tag:blogger.com,1999:blog-6148974997765415272.post7395763898296202627..comments2023-07-20T01:47:09.163-07:00Comments on പിപ്പിള്‍സ് ഫോറം.: പിപ്പിള്‍സ് ഫോറം.http://www.blogger.com/profile/16489024010776352743noreply@blogger.comBlogger1125tag:blogger.com,1999:blog-6148974997765415272.post-48346430522183860002007-07-15T00:31:00.000-07:002007-07-15T00:31:00.000-07:00വി. എസ് . അച്യുതാനന്ദനെയും അദ്ദേഹം ഭരണപരമായും രാഷ...വി. എസ് . അച്യുതാനന്ദനെയും അദ്ദേഹം ഭരണപരമായും രാഷ്ട്രീയപരമായും സ്വീകരിച്ച സമകാലീന നടപടികളെയും കേന്ദ്ര ബിന്ദുവാക്കി എഴുതിയിട്ടുള്ള കവിത കേരളട്ട്ഹില് ആവേശമാകുന്നു

കരത്തില്‍ വരുത്താനുള്ള കരുത്തുവേണം

കവര്‍ന്നെടുക്കാനുള്ള മിടുക്കു വേണം.
തരംനോക്കി തര്‍ക്കിച്ചിട്ടു കാര്യമില്ലെങ്കില്‍
ശരംവിട്ട പോലെ നിങ്ങള്‍ക്കൊഴിഞ്ഞു പോകാം
ഇതെന്റെ ഭരണത്തിന്റെ വിജയമാകാം
ഇതനുകരിക്കാനാരും ശ്രമിച്ചിടേണ്ട
ഇതുവരെ നിങ്ങള്‍ കണ്ട കളിയല്ലിത്
ഇരുമ്പിനെ തോല്‍പ്പിച്ചിടും ഉരുക്കുശക്തി
ഇടിച്ചുനിരത്തിടും ഞാന്‍ ഇരുളിന് കോട്ടകള്‍
ഇമവെട്ടിത്തുറക്കുമ്പോള് വെളിച്ചം മുന്നില്‍
ഇതെന്റെ ഭരണത്തിന്റെ വിജയമാകാം
ഇതനുകരിക്കാനാരും ശ്രമിച്ചിടേണ്ട
ജനശക്തി ചുഴലിയായ് ഞരമ്പുകളില്‍
ത്രസിക്കുമ്പോള്‍ ഞാനെങ്ങനെ നില്ക്കും
പുതിയൊരു സോനുവായ് ഞാന്‍ പുനര്‍ജനിപ്പൂ
പുതിയ ചരിത്രത്താളില്‍ നിറഞ്ഞു നില്ക്കാന്.പിപ്പിള്‍സ് ഫോറം.https://www.blogger.com/profile/16489024010776352743noreply@blogger.com