tag:blogger.com,1999:blog-6148974997765415272.post9152350611259599969..comments2023-07-20T01:47:09.163-07:00Comments on പിപ്പിള്‍സ് ഫോറം.: പണം കാണുമ്പോള്‍ മുട്ടുമടക്കുന്നവരെ മടിയില്‍ വെക്കാതെ മുട്ടടിച്ചു താഴെയിടുകയാണ് വേണ്ടതെന്ന് ഡോ. സുകുമാര്‍ അഴിക്കോട്പിപ്പിള്സ് ഫോറം.http://www.blogger.com/profile/16489024010776352743noreply@blogger.comBlogger1125tag:blogger.com,1999:blog-6148974997765415272.post-47558168853286555062007-07-15T00:17:00.000-07:002007-07-15T00:17:00.000-07:00പണം കാണുമ്പോള്‍ മുട്ടുമടക്കുന്നവരെ മടിയില്‍ വെക്കാ...പണം കാണുമ്പോള്‍ മുട്ടുമടക്കുന്നവരെ മടിയില്‍ വെക്കാതെ മുട്ടടിച്ചു താഴെയിടുകയാണ് വേണ്ടതെന്ന് . ഡോ. സുകുമാര്‍ അഴിക്കോട് .

പണം കാണുമ്പോള്‍ മുട്ടുമടക്കുന്നവരെ മടിയില്‍ വെക്കാതെ മുട്ടടിച്ചു താഴെയിടുകയാണ് വേണ്ടതെന്ന് ഡോ. സുകുമാര്‍ അഴിക്കോട് പറഞ്ഞു.രാമാശ്രമം (ഉണ്ണീരിക്കുട്ടി) അവാര്‍ഡ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രലോഭനത്തിന്റെ കൊടുങ്കാറ്റില്‍ ഉലയുന്ന കപ്പലായി രാഷ്ട്രീയകക്ഷികള്‍ മാറുമ്പോള്‍ പ്രതിസന്ധികള്‍ക്കിടയിലും വ്യക്തിശുദ്ധിയോടെ 'ഞാനിതാ മുന്നോട്ട്' എന്ന ശൈലിയില്‍ സഞ്ചരിക്കുന്ന വ്യക്തിയാണ് അച്യുതാനന്ദനെന്നും അഴീക്കോട് പറഞ്ഞു.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ കണ്ട് ഞാനിന്ന് പിണറായി വിജയന് ഒരു കത്തെഴുതി.പിപ്പിള്‍സ് ഫോറം.https://www.blogger.com/profile/16489024010776352743noreply@blogger.com