Tuesday, May 8, 2007

പട്ടയസിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനം വളരെ സജീവം

പട്ടയസിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനം വളരെ സജീവം



മുന്നാറിലെ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന്നു പിന്നില്‍ കേരളത്തിലെ പട്ടയ സിന്‍ഡിക്കേറ്റ്‌ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഈ പട്ടയ സിന്‍ഡിക്കേറ്റില്‍ ഉദ്യോഗസ്ഥന്മാരും ഉന്നത രാഷ്ട്രിയനേതാക്കന്മാരും വന്‍കിട ബിസ്സിനസ്സുകാരും പങ്കാളികളാണ്‌. ഇതില്‍ ഭരണകക്ഷിയെന്നൊ പ്രതിപക്ഷമെന്നൊ വ്യത്യാസമില്ല.. ഭരണ- പ്രതിപക്ഷ നേതാക്കള്‍ എത്ര വായിട്ടലച്ചാലും സത്യം മറച്ച്‌ വെയ്ക്കാന്‍ സാധ്യമല്ല.എന്നാല്‍ പൊതുജനമെന്ന കഴുത സിനിമ കാണുന്ന ലാഘവത്തോടെ വായും പൊളിച്ചിരുന്ന് കാഴ്ച കാണുന്നത്‌ നമ്മുടെ നാടിന്റെ ഗതികേടിനെയാണ്‌ കാണിക്കുന്നത്‌. ഈ കയ്യേറ്റത്തെ പറ്റി വിശദമായി വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച മാധ്യമങ്ങളെ അഭിനന്ദിച്ചേ മതിയാകു. വന്ധികരണ ശാസ്ത്രക്രിയക്ക്‌ വിധേയരാക്കപ്പെട്ട യുവജനത മദ്യത്തിന്റെ മയക്കത്തില്‍ സുഖനിദ്രയിലാണ്‌.

2 comments:

പിപ്പിള്‍സ്‌ ഫോറം. said...

പട്ടയസിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനം വളരെ സജീവം



മുന്നാറിലെ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന്നു പിന്നില്‍ കേരളത്തിലെ പട്ടയ സിന്‍ഡിക്കേറ്റ്‌ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഈ പട്ടയ സിന്‍ഡിക്കേറ്റില്‍ ഉദ്യോഗസ്ഥന്മാരും ഉന്നത രാഷ്ട്രിയനേതാക്കന്മാരും വന്‍കിട ബിസ്സിനസ്സുകാരും പങ്കാളികളാണ്‌.

G.MANU said...

madhyama sindicate....now patayasindikate..ente guruvayoorappa