Monday, November 26, 2007

കമ്മ്യുണിസ്റ്റ് ആചാര്യന്‍‌മാരെ സുധാകരന്‍ അപമാനിക്കുന്നു

കമ്മ്യുണിസ്റ്റ് ആചാര്യന്‍‌മാരെ സുധാകരന്‍ അപമാനിക്കുന്നു

തലശേരി: എ.കെ.ജി, ഇ.എം.എസ്, കൃഷ്ണപിള്ള എന്നിവര്‍ക്കു സമശീര്‍ഷനായ കമ്മ്യൂണിസ്റ്റ് നേതാവാണു പിണറായി വിജയനെന്നു മന്ത്രി ജി. സുധാകരന്‍. കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വനിതകള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഭാതശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണമേഖലയിലെ ഏതു പ്രശ്നവും കൈകാര്യം ചെയ്യാനും അതിനു പ്രതിവിധി കണ്ടെത്താനും കേരളത്തില്‍ പിണറായി വിജയനു മാത്രമേ സാധിക്കൂ. സഹകരണ മന്ത്രി എന്ന നിലയില്‍ പിണറായി സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ക്ക് ഉദാഹരണമാണ്. പിണറായി മന്ത്രിയായിരിക്കെയാണു കൊച്ചിയിലെ സഹകരണ മെഡിക്കല്‍ കോളജ് തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ സംസ്ഥാനത്തെ സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന രീതിയിലാണ്്. വൈദ്യനാഥന്‍ കമ്മിഷന്റെ നല്ല വശങ്ങള്‍ നടപ്പിലാക്കും. താന്‍ ഉള്‍പ്പെടെയുള്ളവര്‍ അഴിമതിക്കാരാണെന്ന് ഇടതുപക്ഷത്തെ ബൌദ്ധിക ചിന്ത നഷ്ടപ്പെട്ടവര്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഇത്തരക്കാര്‍ക്കെതിരേ സഹകാരികളും പ്രസ്ഥാനങ്ങളും അണിനിരക്കണമെന്നു സുധാകരന്‍ പറഞ്ഞു. ഇ. നാരായണന്‍ അധ്യക്ഷത വഹിച്ചു.

3 comments:

പിപ്പിള്‍സ്‌ ഫോറം. said...

കമ്മ്യുണിസ്റ്റ് ആചാര്യന്‍‌മാരെ സുധാകരന്‍ അപമാനിക്കുന്നു
തലശേരി: എ.കെ.ജി, ഇ.എം.എസ്, കൃഷ്ണപിള്ള എന്നിവര്‍ക്കു സമശീര്‍ഷനായ കമ്മ്യൂണിസ്റ്റ് നേതാവാണു പിണറായി വിജയനെന്നു മന്ത്രി ജി. സുധാകരന്‍. കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വനിതകള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഭാതശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹകരണമേഖലയിലെ ഏതു പ്രശ്നവും കൈകാര്യം ചെയ്യാനും അതിനു പ്രതിവിധി കണ്ടെത്താനും കേരളത്തില്‍ പിണറായി വിജയനു മാത്രമേ സാധിക്കൂ. സഹകരണ മന്ത്രി എന്ന നിലയില്‍ പിണറായി സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ക്ക് ഉദാഹരണമാണ്. പിണറായി മന്ത്രിയായിരിക്കെയാണു കൊച്ചിയിലെ സഹകരണ മെഡിക്കല്‍ കോളജ് തുടങ്ങിയത്.
കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ സംസ്ഥാനത്തെ സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന രീതിയിലാണ്്. വൈദ്യനാഥന്‍ കമ്മിഷന്റെ നല്ല വശങ്ങള്‍ നടപ്പിലാക്കും. താന്‍ ഉള്‍പ്പെടെയുള്ളവര്‍ അഴിമതിക്കാരാണെന്ന് ഇടതുപക്ഷത്തെ ബൌദ്ധിക ചിന്ത നഷ്ടപ്പെട്ടവര്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഇത്തരക്കാര്‍ക്കെതിരേ സഹകാരികളും പ്രസ്ഥാനങ്ങളും അണിനിരക്കണമെന്നു സുധാകരന്‍ പറഞ്ഞു. ഇ. നാരായണന്‍ അധ്യക്ഷത വഹിച്ചു.

Anonymous said...

അച്ചുതാനന്ദനെ എതിര്‍ക്കാന്‍ പിണറായി വെച്ച് നീട്ടിയ എച്ചില്‍ നക്കി നടക്കുന്ന സുധാകരന്‍ ഇന്ന് പിണറായിയുടെ കാലും ആസനവും നക്കി നെറികേട് പറഞ് നടക്കുന്നത് സുധാകരന്‍ പതിവാക്കിമാറ്റിയിരിക്കുന്നു

ഫസല്‍ ബിനാലി.. said...

കുടികിടപ്പിന്‍റെ വേരു പിഴുതെടുത്തിടത്ത്-
വിവര സങ്കേതത്തിന്‍റെ ഭാരമുള്ള തറക്കല്ല്,