Sunday, February 1, 2009

വി.എസിന്റെ മൗനം മഹാശബ്ദം‍

വി.എസിന്റെ മൗനം മഹാശബ്ദം‍ .
എസ്‌.എന്‍.സി ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ പുലര്‍ത്തുന്ന മൗനത്തെ അനുകൂലിച്ച്‌ കേരളമൊട്ടുക്കും പോസ്‌റ്ററുകള്‍. വി.എസിന്റെ മൗനം ശക്തവും അര്‍ഥഗര്‍ഭവുമാണെന്ന്‌ പോസ്‌റ്ററുകള്‍ പറയുന്നു. വി.എസിന്റെ മൗനം മഹാശബ്ദമായി മാറുമെന്ന്‌ പോസ്‌റ്ററുകള്‍ വ്യക്തമാക്കുന്നു.

3 comments:

പിപ്പിള്‍സ്‌ ഫോറം. said...

വി.എസിന്റെ മൗനം മഹാശബ്ദം‍

എസ്‌.എന്‍.സി ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ പുലര്‍ത്തുന്ന മൗനത്തെ അനുകൂലിച്ച്‌ കേരളമൊട്ടുക്കും പോസ്‌റ്ററുകള്‍. വി.എസിന്റെ മൗനം ശക്തവും അര്‍ഥഗര്‍ഭവുമാണെന്ന്‌ പോസ്‌റ്ററുകള്‍ പറയുന്നു. വി.എസിന്റെ മൗനം മഹാശബ്ദമായി മാറുമെന്ന്‌ പോസ്‌റ്ററുകള്‍ വ്യക്തമാക്കുന്നു.

abhilash attelil said...

വി എസിന്‍റെ മൌനം വി എസിന്‍റെ ഗതികേട് സൂചിപ്പിക്കുന്നു.കാരണം പണ്ടു തന്‍റെ എതിര്‍ ഗ്രൂപ്പുകാരന്‍ ആയിരുന്ന ഇ ബാലാനന്ദന്‍ ലാവലിന്‍ കരാറിനെതിരെ പി ബി യ്ക്ക് കൊടുത്ത പരാതി ചര്‍ച്ചയക്ക് എടുത്തപ്പോള്‍ കരാറിന് വേണ്ടി ഏറ്റവും അധികം വാദിച്ചത് വി യെസ് ആയിരുന്നു. അന്ന് പിണറായി കേന്ദ്ര കമ്മട്ടിയിലോ പി ബിയിലോ ഇല്ല.പിന്നീട് പിണറായിയെ പാര്‍ട്ടി സെക്ട്രെട്ടരി ആക്കിയതും വി യെസയിരുന്നു.മാറിയ സാഹചര്യത്തില്‍ പിണറായി ശത്രു ആയി മാറിയപ്പോള്‍ ലാവലിന്‍ അഴിമതി ആരോപണം മൂലം അദ്ദേഹം വെട്ടില്‍ ആയിരിക്കുകയാണ്.കയിച്ചിട്ടു ഇറക്കാനും വയ്യ മധുരുച്ചിട്ടു തുപ്പാനും വയ്യ.അനുകൂലിച്ചാല്‍ സി പി എം സംസ്ഥാന കമ്മറ്റിയിലും ,സെക്രെടരിയെട്ടിലും ,കേന്ദ്ര കമ്മറ്റിയിലും,പി ബി യിലും ലാവലിന്‍ കരാറിനും ആണ്‌ പ്രിയ ശിഷ്യനായ പിണറായിക്കും അനുകൂലമായി വാദിച്ചതിന്റെ മിനിട്‌െസും മറ്റു രേഖകളും പുറത്തുവരും .ഇപ്പോള്‍ ഉള്ള ഇമേജ് മാറി പിണറായിയെ വന്ചിച്ചവന്‍ എന്ന ഇമേജ് വരും.എന്നാല്‍ അനുകൂലിക്കതിരിക്കാന്‍ പറ്റുമോ.പിണറായിനെ അടിക്കാന്‍ കിട്ടിയ വടിയല്ലേ.അപ്പോള്‍ മൌനം തന്നെ വഴി.

പിപ്പിള്‍സ്‌ ഫോറം. said...

അഭിലാഷ് അങിനെ പറയാന്‍ പറ്റില്ല.അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അതിനെ ആര്‍ക്കും അനുകൂലിക്കാന്‍ സാധ്യമല്ല. പിന്നെ പ്രശ്നങളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികകള്‍ മനസ്സിലാക്കുമ്പോള്‍ അഭിപ്രായങളും സ്വാഭാവികമായി മാറുമല്ലോ‍