Wednesday, May 27, 2009

സി പി എം തോല്‍ക്കാന്‍ കാരണം അമേരിക്കക്കാര്‍ കൂട്ടത്തോടെ വന്ന് യു ഡി എഫിന്ന് വോട്ട് ചെയ്തത്.

സി പി എം തോല്‍ക്കാന്‍ കാരണം അമേരിക്കക്കാര്‍ കൂട്ടത്തോടെ വന്ന് യു ഡി എഫിന്ന് വോട്ട് ചെയ്തത്.

6 comments:

പിപ്പിള്‍സ്‌ ഫോറം. said...

സി പി എം തോല്‍ക്കാന്‍ കാരണം അമേരിക്കക്കാര്‍ കൂട്ടത്തോടെ വന്ന് യു ഡി എഫിന്ന് വോട്ട് ചെയ്തത്.

Anonymous said...

വിമോചനസമരകാലത്തെ അമേരിക്കന്‍ പിന്തുണയെയും ഇങ്ങനെ വ്യാഖ്യാനിച്ച് ഒരു പോസ്റ്റിടണേ.

ഫസല്‍ ബിനാലി.. said...

അമേരിക്കയുടെ ജംഗ്ഷനില്‍ തന്നെ കൈപ്പത്തിക്ക് വോട്ട് ചോദിച്ചുകൊണ്ടുള്ള പോസ്റ്റര്‍ കണ്ടപ്പോഴേ തോന്നിയതാ അവരിവിടെ വന്ന് കോണ്‍ഗ്രസ്സിന്‍ വോട്ട് ചെയ്യുമെന്ന്.. പോരട്ടെ ജയരാജ പോരട്ടെ..

Anonymous said...

നഞ്ഞെന്തിനാ, നാനാഴി...

krish | കൃഷ് said...

ഹോ, ഇങ്ങനെ ചിരിപ്പിക്കാതെ സഹാവേ..
സാരൂല്ലാ.. അടുത്തപ്രാവശ്യം ജനസംഖ്യയില്‍ കൂടുതലുള്ള ചൈനക്കാരെ നമുക്കിറക്കാം. ഹല്ലാ പിന്നെ!!

Anonymous said...

After eating Biriyani (instead of parippuvada) Jayarajans IQ and EQ increased tremendously. He is now leading the COMEDY department of CP(Pinaryi)IM(Madani)