Monday, May 14, 2007

മിഷന്‍ മൂന്നാര്‍ വിജയകരമായി മുന്നേറുന്നു.

മിഷന്‍ മൂന്നാര്‍ വിജയകരമായി മുന്നേറുന്നു.


മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റി ദൗത്യസംഘം വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ഏതൊക്കെ രാഷ്ട്രിക്കാര്‍ കയ്യേറ്റങ്ങള്‍ക്ക്‌ പിന്നിലുണ്ടെന്നും അവര്‍ ആരൊക്കെ റിസോര്‍ട്ട്‌-പട്ടയ സിണ്ടിക്കേറ്റിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കേണ്ടതായിട്ടുണ്ട്‌.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

മിഷന്‍ മൂന്നാര്‍ വിജയകരമായി മുന്നേറുന്നു.
മിഷന്‍ മൂന്നാര്‍ വിജയകരമായി മുന്നേറുന്നു.മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റി ദൗത്യസംഘം വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ഏതൊക്കെ രാഷ്ട്രിക്കാര്‍ കയ്യേറ്റങ്ങള്‍ക്ക്‌ പിന്നിലുണ്ടെന്നും അവര്‍ ആരൊക്കെ റിസോര്‍ട്ട്‌-പട്ടയ സിണ്ടിക്കേറ്റിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കേണ്ടതായിട്ടുണ്ട്‌.