Thursday, May 31, 2007

ഉശിരുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പുറംതള്ളി ഏറാമൂളികളെ പ്രതിഷ്ഠിക്കുന്നത്‌ സി പി ഐ (എം) ന്‌ ഗുണകരമാകുമോ. ????

ഉശിരുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പുറംതള്ളി ഏറാമൂളികളെ പ്രതിഷ്ഠിക്കുന്നത്‌ സി പി ഐ (എം) ന്‌ ഗുണകരമാകുമോ. ????


വി എസ്‌ അച്ചുതനന്ദനേയും പിണറായി വിജയനേയും പി ബി യില്‍ നിന്ന് സസ്പെന്റ്‌ ചെയ്തത്‌ രണ്ടുനേതാക്കളും രണ്ടു രീതിയിലാണ്‌ കാണുന്നത്‌.വി എസ്‌ പി ബി തീരുമാനത്തെ സന്തോഷത്തൊടെ അംഗികരിച്ച്‌ തെറ്റുകള്‍ തിരുത്തി ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച്‌ മുന്നോട്ട്‌ നീങ്ങുകയാണ്‌. എന്നാല്‍ പിണറായി പി ബിയെടുത്ത തീരുമാനത്തെ വേദനയോടെ അംഗികരിച്ച്‌ അച്ചുതാനന്ദന്‍ പക്ഷക്കാരാണെന്ന് കരുതുന്നവരെയും, പാര്‍ട്ടിയില്‍ അഭിപ്രായം പറായുന്നവരേയും കൂട്ടത്തോടെ പാര്‍ട്ടിയില്‍നിന്ന് പുറത്ത്‌ ചാടിച്ചുകൊണ്ടിരിക്കുകയാണ്‌. മാത്രമല്ല പി ബി തീരുമാനത്തെ ശക്തമായി നേരിടാനുള്ള ശ്രമങ്ങല്‍ പിണാറായിക്കുകിട്ടിയതുപോലുള്ള നടപടികളെ ക്ഷണിച്ചുവരുത്തുന്നതായിരിക്കും.
പ്രകാശ്‌ കാരട്ട്‌ അടക്കമുള്ളവര്‍ക്ക്‌ തൊഴിലാളി വര്‍ഗ്ഗത്തിന്റെ മന:ശസ്ത്രം അറിയാത്തവരാണെന്നും ഇവര്‍ക്കൊന്നും കേരള കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുത്തതിന്റെ ത്യാഗം അറിയില്ലായെന്നും അതുകൊണ്ടാണ്‌ പാര്‍ട്ടിക്കു വേണ്ടി ത്യാഗം ചെയ്ത ഉന്നതനേതാക്കന്മാരെ അപമാനിക്കുന്നതെന്നും, ഇത്‌ ഉടനെ പിന്‍വലിക്കണമെന്ന് സംസ്ഥാന സിക്രട്ടറിയറ്റ്‌ യോഗത്തില്‍ ആവശ്യപ്പെടാനാണ്‌ പലരും ആലോചിക്കുന്നത്‌.ഇത്‌ തികച്ചും ന്യായമായ ആവശ്യമാണ്‌ . പിണറായിയുടെയും ദൗത്യസംഘത്തിന്റെയും കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന സംസ്ഥാനത്ത്‌ ഒട്ടാകെയുള്ള നേതാക്കന്മാരെ വെട്ടിനിരത്താനുള്ള ശ്രമം ഉടനെ അവസാനിപ്പിച്ചെ മതിയാകൂ.

പിണറായിയുടെ നയങ്ങളോട്‌ മൊത്തം ജനങ്ങള്‍ക്ക്‌ മാത്രമല്ല പാര്‍ട്ടിയിലെ ഭൂരിപക്ഷ അംഗങ്ങള്‍ക്കും കടുത്ത എതിര്‍പ്പാണുള്ളത്‌.എന്നാല്‍ പാര്‍ട്ടി അച്ചടക്കം ഭയന്നിട്ടാണ്‌ ആരും തന്നെ ഒന്നും മിണ്ടാത്തത്‌.

തിരുവനന്തപുരം,കോട്ടയം,ഇടുക്കി, തൃശ്ശൂര്‍,പലക്കാട്‌ , മലപ്പുറം, ആലപ്പുഴ ജില്ലകളിലൊക്കെ പ്രധനപ്പെട്ട നേതാക്കന്മാരെയൊക്കെ പാര്‍ട്ടിയില്‍ നിന്ന് വെട്ടുനിരത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാന്‍ പിണറായി പ്രത്യേക ദൗത്യസേനയെത്തന്നെ നിയോഗിച്ചിരിക്കുന്നു. ദൗത്യസേനക്ക്‌ നേതൃത്വം കൊടുക്കുന്ന പിണറായിയുടെ വ്‌ഇശ്വസ്തരായ ഇ പി ജയരാജനും , വിജയരാഘവനും അവരെ ഏല്‍പ്പിച്ച ജോലി വളരെ കൃത്യമായിത്തന്നെ നിര്‍വഹിക്കുന്നുണ്ട്‌.

പിണറായിയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം പാര്‍ട്ടിയുടെ തകര്‍ച്ചക്ക്‌ കാറണമാകുമോ ?.പിണറായിയെ പാര്‍ട്ടിക്കകത്തും പുറത്തും ജനങ്ങള്‍ വെറുക്കാന്‍ കണമെന്താണ്‌.പിണറായി ലാവലിന്‍ കേസ്സില്‍ പിടിയിലാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്‌ പി ബി യില്‍ നിന്ന് പുറത്താക്കിയെതെന്ന കിംവദന്തിയില്‍ എന്തെങ്കിലും നേരുണ്ടോ?.
പിണറായിയെ കണ്ണടച്ച്‌ പിന്തുണച്ചിരുന്ന കോടിയേരിയും ബേബിയും നിഷ്‌പക്ഷ നിലപാട്‌ സ്വീകരിക്കാന്‍ കാരണമന്താണ്‌.?.പാര്‍ട്ടി സിക്രട്ടറിയെന്ന സ്ഥാനം വെച്ച്‌ പല അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും ഇദ്ദേഹം നേതൃത്വം കൊടുക്കുന്നുവെന്ന് പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോധ്യാന കേന്ദ്രത്തില്‍ പോയി പിണറായി നടത്തിയ പ്രസ്തവനയും.മമ്മുട്ടിയുടെ മുന്നാറീലെ ഭൂമി കയേറ്റത്തെക്കുറിച്ചും പിണറായി നടത്തിയ പ്രസ്താവന അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്ന് യോജിച്ചതായിരുന്നോ. ?.

4 comments:

പിപ്പിള്‍സ്‌ ഫോറം. said...

ഉശിരുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പുറംതള്ളി ഏറാമൂളികളെ പ്രതിഷ്ഠിക്കുന്നത്‌ സി പി ഐ (എം) ന്‌ ഗുണകരമാകുമോ. ???? വി എസ്‌ അച്ചുതനന്ദനേയും പിണറായി വിജയനേയും പി ബി യില്‍ നിന്ന് സസ്പെന്റ്‌ ചെയ്തത്‌ രണ്ടുനേതാക്കളും രണ്ടു രീതിയിലാണ്‌ കാണുന്നത്‌.വി എസ്‌ പി ബി തീരുമാനത്തെ സന്തോഷത്തൊടെ അംഗികരിച്ച്‌ തെറ്റുകള്‍ തിരുത്തി ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച്‌ മുന്നോട്ട്‌ നീങ്ങുകയാണ്‌. എന്നാല്‍ പിണറായി പി ബിയെടുത്ത തീരുമാനത്തെ വേദനയോടെ അംഗികരിച്ച്‌ അച്ചുതാനന്ദന്‍ പക്ഷക്കാരാണെന്ന് കരുതുന്നവരെയും, പാര്‍ട്ടിയില്‍ അഭിപ്രായം പറായുന്നവരേയും കൂട്ടത്തോടെ പാര്‍ട്ടിയില്‍നിന്ന് പുറത്ത്‌ ചാടിച്ചുകൊണ്ടിരിക്കുകയാണ്‌. മാത്രമല്ല പി ബി തീരുമാനത്തെ ശക്തമായി നേരിടാനുള്ള ശ്രമങ്ങല്‍ പിണാറായിക്കുകിട്ടിയതുപോലുള്ള നടപടികളെ ക്ഷണിച്ചുവരുത്തുന്നതായിരിക്കും.പ്രകാശ്‌ കാരട്ട്‌ അടക്കമുള്ളവര്‍ക്ക്‌ തൊഴിലാളി വര്‍ഗ്ഗത്തിന്റെ മന:ശസ്ത്രം അറിയാത്തവരാണെന്നും ഇവര്‍ക്കൊന്നും കേരള കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുത്തതിന്റെ ത്യാഗം അറിയില്ലായെന്നും അതുകൊണ്ടാണ്‌ പാര്‍ട്ടിക്കു വേണ്ടി ത്യാഗം ചെയ്ത ഉന്നതനേതാക്കന്മാരെ അപമാനിക്കുന്നതെന്നും, ഇത്‌ ഉടനെ പിന്‍വലിക്കണമെന്ന് സംസ്ഥാന സിക്രട്ടറിയറ്റ്‌ യോഗത്തില്‍ ആവശ്യപ്പെടാനാണ്‌ പലരും ആലോചിക്കുന്നത്‌.ഇത്‌ തികച്ചും ന്യായമായ ആവശ്യമാണ്‌ . പിണറായിയുടെയും ദൗത്യസംഘത്തിന്റെയും കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന സംസ്ഥാനത്ത്‌ ഒട്ടാകെയുള്ള നേതാക്കന്മാരെ വെട്ടിനിരത്താനുള്ള ശ്രമം ഉടനെ അവസാനിപ്പിച്ചെ മതിയാകൂ.പിണറായിയുടെ നയങ്ങളോട്‌ മൊത്തം ജനങ്ങള്‍ക്ക്‌ മാത്രമല്ല പാര്‍ട്ടിയിലെ ഭൂരിപക്ഷ അംഗങ്ങള്‍ക്കും കടുത്ത എതിര്‍പ്പാണുള്ളത്‌.എന്നാല്‍ പാര്‍ട്ടി അച്ചടക്കം ഭയന്നിട്ടാണ്‌ ആരും തന്നെ ഒന്നും മിണ്ടാത്തത്‌.തിരുവനന്തപുരം,കോട്ടയം,ഇടുക്കി, തൃശ്ശൂര്‍,പലക്കാട്‌ , മലപ്പുറം, ആലപ്പുഴ ജില്ലകളിലൊക്കെ പ്രധനപ്പെട്ട നേതാക്കന്മാരെയൊക്കെ പാര്‍ട്ടിയില്‍ നിന്ന് വെട്ടുനിരത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാന്‍ പിണറായി പ്രത്യേക ദൗത്യസേനയെത്തന്നെ നിയോഗിച്ചിരിക്കുന്നു. ദൗത്യസേനക്ക്‌ നേതൃത്വം കൊടുക്കുന്ന പിണറായിയുടെ വ്‌ഇശ്വസ്തരായ ഇ പി ജയരാജനും , വിജയരാഘവനും അവരെ ഏല്‍പ്പിച്ച ജോലി വളരെ കൃത്യമായിത്തന്നെ നിര്‍വഹിക്കുന്നുണ്ട്‌.പിണറായിയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം പാര്‍ട്ടിയുടെ തകര്‍ച്ചക്ക്‌ കാറണമാകുമോ ?.പിണറായിയെ പാര്‍ട്ടിക്കകത്തും പുറത്തും ജനങ്ങള്‍ വെറുക്കാന്‍ കണമെന്താണ്‌.പിണറായി ലാവലിന്‍ കേസ്സില്‍ പിടിയിലാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്‌ പി ബി യില്‍ നിന്ന് പുറത്താക്കിയെതെന്ന കിംവദന്തിയില്‍ എന്തെങ്കിലും നേരുണ്ടോ?.പിണറായിയെ കണ്ണടച്ച്‌ പിന്തുണച്ചിരുന്ന കോടിയേരിയും ബേബിയും നിഷ്‌പക്ഷ നിലപാട്‌ സ്വീകരിക്കാന്‍ കാരണമന്താണ്‌.?.പാര്‍ട്ടി സിക്രട്ടറിയെന്ന സ്ഥാനം വെച്ച്‌ പല അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും ഇദ്ദേഹം നേതൃത്വം കൊടുക്കുന്നുവെന്ന് പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോധ്യാന കേന്ദ്രത്തില്‍ പോയി പിണറായി നടത്തിയ പ്രസ്തവനയും.മമ്മുട്ടിയുടെ മുന്നാറീലെ ഭൂമി കയേറ്റത്തെക്കുറിച്ചും പിണറായി നടത്തിയ പ്രസ്താവന അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്ന് യോജിച്ചതായിരുന്നോ. ?.

Anonymous said...

ഉശിരുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പുറംതള്ളി ഏറാമൂളികളെ പ്രതിഷ്ഠിക്കുന്നത്‌ സി പി ഐ (എം) ന്‌ ഗുണകരമാകുമോ. ???? വി എസ്‌ അച്ചുതനന്ദനേയും പിണറായി വിജയനേയും പി ബി യില്‍ നിന്ന് സസ്പെന്റ്‌ ചെയ്തത്‌ രണ്ടുനേതാക്കളും രണ്ടു രീതിയിലാണ്‌ കാണുന്നത്‌.വി എസ്‌ പി ബി തീരുമാനത്തെ സന്തോഷത്തൊടെ അംഗികരിച്ച്‌ തെറ്റുകള്‍ തിരുത്തി ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച്‌ മുന്നോട്ട്‌ നീങ്ങുകയാണ്‌.

Anonymous said...

പാവം പിണറായിയൂടെ കാര്യം കഷ്ടം തന്നെ. അല്ല്തെന്താ പറയുക.

Anonymous said...

കേരളത്തില്‍ മാത്രമല്ല ഡെല്‍ഹിയിലും ഗല്‍ഫ്‌ രാജ്യങ്ങളിലും വി എസ്‌ അനുകൂലികളെ പിണറായിപക്ഷം വേട്ടയാടുകയാണ്‌.