Sunday, June 3, 2007

സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ടീകോമുമായല്ല. എം. എം.ഹസ്സന്‍.

സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ടീകോമുമായല്ല. എം. എം.ഹസ്സന്‍.


ഇടതുസര്‍ക്കാര്‍ ഒപ്പുവെച്ച സ്മാര്‍ട്ട്‌സിറ്റി കരാര്‍ യു ഡി എഫ്‌ ധാരണക്ക്‌ ശ്രമിച്ച കമ്പനിയുമായിട്ടല്ലായെന്ന് കോണ്‍ഗ്രസ്സ്‌ നേതാവ്‌ എം. എം. ഹസ്സന്‍ പറഞ്ഞു.ഇടതുസര്‍ക്കാര്‍ ഒപ്പുവെച്ചത്‌ ടികോം ഇന്‍വെസ്റ്റ്‌മന്റ്‌ ഫ്രിസോണ്‍ എല്‍. എല്‍. സി കമ്പനിയുമായിട്ടാണ്‌. യു ഡി എഫ്‌ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്‌ ടീകോം ഫ്രിസോണ്‍ അഥോറിറ്റിയുമായിട്ടായിരുന്നു.ഇതില്‍ തിരിമറിയുണ്ടെന്നും സര്‍ക്കാര്‍ ഒപ്പ്‌ വെച്ചിരിക്കുന്നത്‌ ഒരു ബ്ലയിഡ്‌ കമ്പനിയുമായിട്ടാണ്‌ എന്നും കരാര്‍ ഒപ്പുവെയ്ക്കുന്നതിന്നുമുന്‍പ്‌ മുഖ്യമന്ത്രിയുടെ മകന്‍ ഈ കമ്പനിയുമായി രഹസ്യചര്‍ച്ച നടത്തിയെന്നും ഹസ്സന്‍ ആരോപിക്കുന്നു.

വിവരം കെട്ട ഹസ്സന്‍.

അങ്ങാടിയില്‍ തോറ്റതിന്ന് അമ്മയോട്‌ എന്ന പഴഞ്ചൊല്ലാണ്‌ ഒര്‍മ്മവരുന്നത്‌. ഹസ്സനും കൂട്ടരും സ്മാര്‍ട്ട്‌ സിറ്റി കരാറിനെപ്പറ്റി വലിയ വലിയ സ്വപ്നങ്ങള്‍ നെയ്തിരുന്നു. അതൊക്കെയല്ലെ അച്ചുതാനന്ദന്‍ തകര്‍ത്തുകളഞ്ഞതിലുള്ള മോഹഭംഗം മറക്കാന്‍ ഇവര്‍ക്കൊന്നും പറ്റുന്നില്ല.

എങ്ങിനെ ഞാന്‍ മറക്കും എന്ന് പാടിപ്പാടി നടക്കുമ്പോള്‍ കിട്ടുന്ന എന്തെങ്കിലും കച്ചിത്തുരുമ്പില്‍ കയറിപ്പിടിച്ച്‌ വിവാദമുണ്ടാക്കാനാണ്‌ ഹസ്സന്റെ ശ്രമം.ഹസ്സന്‍ പ്രവാസി വകുപ്പ്‌ മന്ത്രിയായിരിക്കുമ്പോള്‍ തൊഴിലാളികള്‍ക്കുള്ള ഇന്‍ഷൂറന്‍സ്‌ പദ്ധതിയുമായി വന്ന് ചെര്‍ത്ത തുകക്കുള്ള കമ്മിഷന്‍ ഗള്‍ഫിലെ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തന്റെ പേരില്‍ നാട്ടില്‍ ക്യാഷ്‌ ചെക്കുണ്ടാക്കി മാറിയെടുത്തത്‌ വാര്‍ത്തയായി വന്നത്‌ ആരും മറന്നിരിക്കാന്‍ വഴിയില്ല.

വായില്‍ തോന്നിയത്‌ കോതക്ക്‌ പാട്ട്‌ എന്ന രീതില്‍ പിച്ചും പേയും പറയുന്നത്‌. വിടുവായത്തവും വിവരക്കെടും ഹസ്സന്റെ കൂടെപ്പിറപ്പാണ്‌.

3 comments:

പിപ്പിള്‍സ്‌ ഫോറം. said...

സ്മാര്‍ട്ട്‌സിട്ടി കരാര്‍ ടീകോമുമായല്ല. എം. എം.ഹസ്സന്‍.ഇടതുസര്‍ക്കാര്‍ ഒപ്പുവെച്ച സ്മാര്‍ട്ട്‌സിറ്റി കരാര്‍ യു ഡി എഫ്‌ ധാരണക്ക്‌ ശ്രമിച്ച കമ്പനിയുമായിട്ടല്ലായെന്ന് കോണ്‍ഗ്രസ്സ്‌ നേതാവ്‌ എം. എം. ഹസ്സന്‍ പറഞ്ഞു.ഇടതുസര്‍ക്കാര്‍ ഒപ്പുവെച്ചത്‌ ടികോം ഇന്‍വെസ്റ്റ്‌മന്റ്‌ ഫ്രിസോണ്‍ എല്‍. എല്‍. സി കമ്പനിയുമായിട്ടാണ്‌. യു ഡി എഫ്‌ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്‌ ടീകോം ഫ്രിസോണ്‍ അഥോറിറ്റിയുമായിട്ടായിരുന്നു.ഇതില്‍ തിരിമറിയുണ്ടെന്നും സര്‍ക്കാര്‍ ഒപ്പ്‌ വെച്ചിരിക്കുന്നത്‌ ഒരു ബ്ലയിഡ്‌ കമ്പനിയുമായിട്ടാണ്‌ എന്നും കരാര്‍ ഒപ്പുവെയ്ക്കുന്നതിന്നുമുന്‍പ്‌ മുഖ്യമന്ത്രിയുടെ മകന്‍ ഈ കമ്പനിയുമായി രഹസ്യചര്‍ച്ച നടത്തിയെന്നും ഹസ്സന്‍ ആരോപിക്കുന്നു.വിവരം കെട്ട ഹസ്സന്‍.അങ്ങാടിയില്‍ തോറ്റതിന്ന് അമ്മയോട്‌ എന്ന പഴഞ്ചൊല്ലാണ്‌ ഒര്‍മ്മവരുന്നത്‌. ഹസ്സനും കൂട്ടരും സ്മാര്‍ട്ട്‌ സിറ്റി കരാറിനെപ്പറ്റി വലിയ വലിയ സ്വപ്നങ്ങള്‍ നെയ്തിരുന്നു. അതൊക്കെയല്ലെ അച്ചുതാനന്ദന്‍ തകര്‍ത്തുകളഞ്ഞതിലുള്ള മോഹഭംഗം മറക്കാന്‍ ഇവര്‍ക്കൊന്നും പറ്റുന്നില്ല.എങ്ങിനെ ഞാന്‍ മറക്കും എന്ന് പാടിപ്പാടി നടക്കുമ്പോള്‍ കിട്ടുന്ന എന്തെങ്കിലും കച്ചിത്തുരുമ്പില്‍ കയറിപ്പിടിച്ച്‌ വിവാദമുണ്ടാക്കാനാണ്‌ ഹസ്സന്റെ ശ്രമം.ഹസ്സന്‍ പ്രവാസി വകുപ്പ്‌ മന്ത്രിയായിരിക്കുമ്പോള്‍ തൊഴിലാളികള്‍ക്കുള്ള ഇന്‍ഷൂറന്‍സ്‌ പദ്ധതിയുമായി വന്ന് ചെര്‍ത്ത തുകക്കുള്ള കമ്മിഷന്‍ ഗള്‍ഫിലെ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തന്റെ പേരില്‍ നാട്ടില്‍ ക്യാഷ്‌ ചെക്കുണ്ടാക്കി മാറിയെടുത്തത്‌ വാര്‍ത്തയായി വന്നത്‌ ആരും മറന്നിരിക്കാന്‍ വഴിയില്ല.വായില്‍ തോന്നിയത്‌ കോതക്ക്‌ പാട്ട്‌ എന്ന രീതില്‍ പിച്ചും പേയും പറയുന്നത്‌. വിടുവായത്തവും വിവരക്കെടും ഹസ്സന്റെ കൂടെപ്പിറപ്പാണ്‌.

G.MANU said...

this is the time ignore egoes and come up for a prosperous Kerala.

good writeup

Anonymous said...

Wishing V.S. Achuthanandan all the best

By giving the go ahead signal to all the three officials involved in the demolition of the encroachments in Kerala, the Chief Minister V.S. Achuthanandan has put his stamp of full control and authority in the State and its administration. Sir, please do not succumb to the pressure tactics of your ruling partner CPI as they are in neckdeep corruption themselves. Wishing you all the best.