കോടിയേരി സ്വന്തം സഖാക്കളെ കൊലക്ക് കൊടുക്കുന്നു.
പാര്‍ട്ടിക്കുവേണ്ടി രാവും പകലും പാടുപെട്ട് പ്രവര്‍ത്തിക്കുന്ന സാധാരണ സഖാക്കളെ അര് എസ് എസ്സിന്റെ കൊലക്കത്തിയില്‍ നിന്ന് രക്ഷിക്കാന്‍ കഴിവില്ലാത്ത ആഭ്യന്തരമന്ത്രി പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ആവശ്യമില്ല. ഭരണമുള്ളതുകൊണ്ട് ഇവരൊന്നും മിണ്ടില്ലായെന്ന ധാരണയില്‍ യു ഡി എഫിന്റെ പിന്തുണയോടെ കൊലവിളിയുമായി നടക്കുന്ന കാപാലികരെ തളക്കാന്‍ ജീവന് കൊടുത്തും പാര്‍ട്ടിയെ എതിരാളികളില്‍ നിന്ന് രക്ഷിച്ച സഖാക്കള്‍ രംഗത്തിറങ്ങണം. കമ്മ്യുണിസ്റ്റ്കാരനായിപ്പോയി എന്നതുകൊണ്ട് അവരുടെ ഒരുതുള്ളി ചോരപോലും നിലത്തു വീഴരുത്. ഗുജറാത്ത് കേരളത്തില്‍ ആവര്‍ത്തിക്കാന്‍ ആരും അനുവദിക്കരുത്. രാഷ്ട്രിയ പ്രേരിതമായി മാര്‍ക്സിസ്റ്റ് ആക്രമമെന്ന് മുദ്രകുത്തി മുറവിളി കൂട്ടുന്നവര്‍ കൊലക്കത്തി അവരുടെ നേരെ തിരിയുന്ന കാലം വിദൂരമല്ലായെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.
Tuesday, November 6, 2007
Subscribe to:
Post Comments (Atom)
8 comments:

പീപ്പിള്‍ ഫോറം സഖാവേ മനസ്സിലായില്ല എസ്കൂസ് മീ അക്ചുലി എന്താ ഉദ്ദേശിച്ചത്. കോടിയേരി എന്ത് തെറ്റാണ് ചെയ്തത് .
താങ്കള്‍ പറഞ്ഞു വരുന്നത് ഈ കൊലപാതകങ്ങള്‍ ഒക്കെ കോടിയേരിയുടെ അറിവോടെയാണോ നടക്കുന്നത് ?
അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ CPM മടിക്കരുത് എന്നാണോ ? അങ്ങനെ കണ്ണൂര്‍ വീണ്ടും കുരുതിക്കളമാകണം എന്നാണോ.
കുറ്റവാളികളെ കണ്ടെത്തണം എന്നും നടപടി എടുക്കണം എന്നൊക്കെ പറഞ്ഞിരുന്നെങ്കില്‍ അതില്‍ ഒരു യുക്തിയുണ്ടായിരുന്നു. മനസ്സിലാകാത്തതുകൊണ്ടാണ് കെട്ടോ
ഈ ഫോറത്തിന്റെ പേരു സേവ് സി.പി. ഐ (എം) ഫോറം എന്നോ ആന്റി സി.പി. ഐ (എം) ഫോറം എന്നോ ആക്കി മാറ്റിയാല്‍ കേള്‍ക്കാന്‍ ഒരു സുഖമുണ്ടാവുമായിരുന്നു.
ഈ കമുണിസമെന്ന ഉഡായിപ്പ്നിര്ത്തി വല്ല ജോലിയുംചെയ്യ്ത് ജീവികാന്‍ പഠിക്ക് എന്റെ മക്കളെ
കൊലവിളിയുമായി വരുന്നവര്‍ക്ക് കഴുത്ത് കാണിച്ചു കൊടുത്താല്‍ മാത്രമെ സമാധാനം വരുകയുള്ളുവെന്ന് ശാഠ്യം പിടിക്കുന്ന സമാധാന പ്രേമികള്‍ മാര്ക്സ്സ്റ്റുകളെ വംശഹത്യ നടത്താന്‍ ആര് എസ് എസ്സിന്ന് സഹായം ചെയ്യുന്നവരുടെ കൂട്ടത്തിലാണ്. അടിച്ചവനെ തിച്ചടിച്ചെ മതിയാകൂ. എന്തു ഭരണത്തിന്റെ പേരിലായാലും അതില്‍ വീഴ്ച വരുത്തിയാല്‍ അവസാനം ഖേദിക്കേണ്ടിവരും. ഗുജറാത്തില്‍ മുസ്ലിംങ്ങളായിരുന്നു അര് എസ് എസ്സിന്റെ ലക്ഷ്യമെങ്കില്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റുകള്‍ തന്നെയാണ്.ഈ കൊലയാളികളെ നിലയ്കുനിര്ത്തിയില്ലായെങ്കില് അച്ഛനില്ലാത്ത മക്കളുടെയും മക്കളില്ലാത്ത അച്ഛനമ്മമാരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കും
കോടിയേരി മുദ്രാവാക്യം വിളിക്കുന്നതും മൈക്കിന്ന് മുന്നില്‍ നിന്ന് അട്ടഹസിക്കുന്നതും സാധാരണക്കരായ പാര്‍ട്ടി മെമ്പര്‍മാരെ അച്ചടത്തിന്റെ വാളൊങ്ങി നിങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തി നിങ്ങള്‍ പറയുന്ന പോലെ ചെയ്യിക്കാനും താങ്കള്‍ക്ക് അപാര കഴിവാണ്.എന്നാല്‍ അഭ്യന്തരമന്ത്രിയെന്ന നിലയില്‍ താങ്കള്‍ വെറും പോഴനാണ്..പോഴന്‍.
ഭരണം നടത്താന്‍ പ്രാപ്തിയില്ലെങ്കില്‍ പാര്‍ട്ടിയുടെ സംസ്ഥാന സിക്രട്ടറിയായിക്കൂടെ ആരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും തെറി പറയാനും വെല്ലുവിളിക്കാനും ഗ്രൂപ്പ് കളിക്കാനും പിന്നെ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ല.
എന്നാല്‍ പാര്‍ട്ടിയും രക്ഷപ്പെടും ജനങ്ങളും രക്ഷപ്പെടും. പാര്‍ട്ടി സഖാക്കളും അവരുടെ കുടുംബവും രക്ഷപ്പെടും
hmm
Post a Comment