Thursday, June 4, 2009

വി എസ് വിരുദ്ധ മഹാ സമ്മേളനം ദലയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 12 ന് ദുബായിയില്‍.

വി എസ് വിരുദ്ധ മഹാ സമ്മേളനം ദലയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 12 ന് ദുബായിയില്‍.

വി എസ് വിരുദ്ധ മഹാ സമ്മേളനം ദുബായിയില്‍ .കേരള സാഹിത്യ അക്കാദമിയും ദുബായിലെ ‘ദല’യും സഹകരിച്ചുകൊണ്ട് ജൂൺ 12നു ദുബായിൽ മില്ലേനിയം സ്കൂളിൽ വെച്ച് “ബഷീർ ജന്മശതാബ്ദി” ആഘോഷപരിപാടികളുടെ പേരിലാണ് ഈ മാമാങ്കം നടക്കുന്നത്. കമ്മ്യുണിസ്റ്റ് മര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവും പോളീറ്റ് ബ്യൂറോ അംഗവും നിരവധിപതിറ്റാണ്ട് കേരത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അഹോരാത്രം പാടുപെട്ട , അവകാശപോരാട്ടങള്‍ക്ക് നേതൃത്വം നല്‍കിയ, അഴിമതിക്കെതിരായി എന്നും ശക്തമായി പടനയിച്ചിട്ടുള്ള വി എസിന്നെതിരെ എന്നും അപവാദപ്രചരണങളും അനാവശ്യ പദപ്രയോഗങളും നടത്തുന്ന എം.മുകുന്ദൻ, സുകുമാർ അഴീക്കോട്, കെ.ഇ.എൻ കുഞ്ഞഹമ്മദ് എന്നിവരാീ പരിപാടികളില്‍ പങ്കെടുക്കുന്നത്. സി പി എമ്മിന്റെ സമുന്നത നേതവിന്നെതിരെ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ സംസ്ക്കാര ശൂന്യമായ പദപ്രയോഗവും കന്നാക്രമണവും നടത്തുന്ന സുകുമാര്‍ അഴിക്കോടിന്ന് ചുവപ്പ് പരവിതാനി വിരിച്ച് ആനയിക്കുന്നവര്‍ ഒരിക്കലും സി പീ എമ്മിനെ സ്‌നേഹിക്കുന്നവരായിരിക്കാന്‍ സാധ്യതയില്ല. സി പി എമ്മിന്നെതിരെ പ്രവര്‍ത്തിക്കുന്ന ദലയിലെ ഒരുകൂട്ടം പിണറായി പക്ഷക്കാരെ മുന്‍‌നിര്‍ത്തി അച്ചുതാനന്ദ വിരുദ്ധപ്രചരണം ഗല്‍ഫ് രാജ്യങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പരിപാടിയെന്ന് കരുതേണ്ടിയിരിക്കുന്നുപിണറായിയുടെ ബ്രാന്‍ഡ് അംബാസിഡറായി സുകുമാര്‍ അഴിക്കൊട് മാറിയിരിക്കുന്ന കാഴ്ച ജനങളെ ആകെ അത്ഭുതപ്പെടുത്തുന്നതാണ്.

10 comments:

പിപ്പിള്‍സ്‌ ഫോറം. said...

വി എസ് വിരുദ്ധ മഹാ സമ്മേളനം ദലയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ ൧൨ ന് ദുബായിയില്‍.
വി എസ് വിരുദ്ധ മഹാ സമ്മേളനം ‍ ദുബായിയില്‍ .
കേരള സാഹിത്യ അക്കാദമിയും ദുബായിലെ ‘ദല’യും സഹകരിച്ചുകൊണ്ട് ജൂൺ 12നു ദുബായിൽ മില്ലേനിയം സ്കൂളിൽ വെച്ച് “ബഷീർ ജന്മശതാബ്ദി” ആഘോഷപരിപാടികളുടെ പേരിലാണ് ഈ മാമാങ്കം നടക്കുന്നത്. കമ്മ്യുണിസ്റ്റ് മര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവും പോളീറ്റ് ബ്യൂറോ അംഗവും നിരവധിപതിറ്റാണ്ട് കേരത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അഹോരാത്രം പാടുപെട്ട , അവകാശപോരാട്ടങള്‍ക്ക് നേതൃത്വം നല്‍കിയ, അഴിമതിക്കെതിരായി എന്നും ശക്തമായി പടനയിച്ചിട്ടുള്ള വി എസിന്നെതിരെ എന്നും അപവാദപ്രചരണങളും അനാവശ്യ പദപ്രയോഗങളും നടത്തുന്ന എം.മുകുന്ദൻ, സുകുമാർ അഴീക്കോട്, കെ.ഇ.എൻ കുഞ്ഞഹമ്മദ് എന്നിവരാീ പരിപാടികളില്‍ പങ്കെടുക്കുന്നത്.
സി പി എമ്മിന്റെ സമുന്നത നേതവിന്നെതിരെ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ സംസ്ക്കാര ശൂന്യമായ പദപ്രയോഗവും കന്നാക്രമണവും നടത്തുന്ന സുകുമാര്‍ അഴിക്കോടിന്ന് ചുവപ്പ് പരവിതാനി വിരിച്ച് ആനയിക്കുന്നവര്‍ ഒരിക്കലും സി പീ എമ്മിനെ സ്‌നേഹിക്കുന്നവരായിരിക്കാന്‍ സാധ്യതയില്ല. സി പി എമ്മിന്നെതിരെ പ്രവര്‍ത്തിക്കുന്ന ദലയിലെ ഒരുകൂട്ടം പിണറായി പക്ഷക്കാരെ മുന്‍‌നിര്‍ത്തി അച്ചുതാനന്ദ വിരുദ്ധപ്രചരണം ഗല്‍ഫ് രാജ്യങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പരിപാടിയെന്ന് കരുതേണ്ടിയിരിക്കുന്നു
പിണറായിയുടെ ബ്രാന്‍ഡ് അംബാസിഡറായി സുകുമാര്‍ അഴിക്കൊട് മാറിയിരിക്കുന്ന കാഴ്ച ജനങളെ ആകെ അത്ഭുതപ്പെടുത്തുന്നതാണ്.

കടത്തുകാരന്‍/kadathukaaran said...

സി പി എം ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്നം ഇപ്പോള്‍ ഗള്‍ഫിലും.

Murali. said...

http://peoplesforum1.blogspot.com/2009/01/blog-post.html

മാരീചന്‍‍ said...


മറവി തന്‍ മാറിടത്തില്‍
മയങ്ങുവാന്‍ കിടന്നാലും
ഓര്‍മ്മകളോടിയെത്തി
ഉണര്‍ത്തീടുന്നു..........

Anonymous said...

വി എസ് വിരുദ്ധ മഹാ സമ്മേളനം ദലയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 12 ന് ദുബായിയില്‍. where ? what Time ?

Anonymous said...

അസാം സ്കാരിക നായകന്‍ അഴീക്കോടിനെ ചങലക്കിടാന്‍ സമയമായിരിക്കുന്നു.

john honay said...

അക്ഷര തെറ്റുകള്‍ ഈ പോസ്റ്റിന്റെ നിലവാരവും ഗൗരവവും
ചോര്‍ത്തിക്കളയുന്നു.
അടിയന്തിരമായി ശ്രദ്ധിക്കും എന്നു കരുതട്ടെ.

Anonymous said...

വി എസ് വിരുദ്ധ മഹാ സമ്മേളനം ദലയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 12 ന് ദുബായിയില്‍.

Anonymous said...

വി.എസിനെതിരെ പട്ടിപ്രയോഗം നടത്തിയതില്‍ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രിയുടെ ജന്മനാടായ അമ്പലപ്പുഴയില്‍ സി.പി.എം - ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ഡോ: സുകുമാര്‍ അഴീക്കോടിന്റെ കോലം കത്തിച്ചു.

രിയാസ് അഹമദ് / riyaz ahamed said...

ഹഹ! പീപ്പിള്‍സ് ഫോറത്തിന് മാരീചന്‍ ചൂണ്ടിക്കാണിച്ച ആ പോസ്റ്റ് മാറ്റിക്കളയാന്‍ സമയമായി.