ലോട്ടറി രാജാവില്‍ നിന്ന് രണ്ടുകോടി വാങ്ങിയ സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് :
മുഖ്യമന്ത്രി വി എസ് അച്ചുതാന്ദന്‍
ലോട്ടറി രാജാവില്‍ നിന്ന് രണ്ടുകോടി വാങ്ങിയ സംഭവത്തില്‍ ആവശ്യമെങ്കില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി എസ് അച്ചുതാന്ദന്‍ പറഞ്ഞു.
ലോട്ടറി രാജാവിന്റെ കയ്യില്‍ നിന്ന് രണ്ടുകോടീ രൂപ വാങ്ങിയത് താന്‍ അറിഞ്ഞിരുന്നില്ലായെന്നും, വളരെ മോശപ്പെട്ട കാര്യമായിപ്പോയി അതെന്നും വി എസ് അഭിപ്രായപ്പെട്ടു.
ഏ കെ ജിയും ഇ എം എസും തുടര്‍ന്ന അതെ വഴിയിലൂടെ മാത്രമേ ദേശാഭിമാനിക്ക് വേണ്ടി ഫണ്ട് സ്വികരിക്കുകയുള്ളുവെന്നും വി എസ് വ്യക്തമാക്കി.
Subscribe to:
Post Comments (Atom)
1 comment:
ലോട്ടറി രാജാവില്‍ നിന്ന് രണ്ടുകോടി വാങ്ങിയ സംഭവത്തില്‍ ആവശ്യമങ്കില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി എസ് അച്ചുതാന്ദന്‍ പറഞ്ഞു.

Post a Comment