Tuesday, July 10, 2007

ഐ ജി ടോമിന്‍ തച്ചങ്കരിയെ സാര്‍വ്വിസില്‍ നിന്ന് സസ്‌പന്റ്‌ ചെയ്തു.




ഐ ജി ടോമിന്‍ തച്ചങ്കരിയെ സാര്‍വ്വിസില്‍ നിന്ന് സസ്‌പന്റ്‌ ചെയ്തു. വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്നതിന്ന് അദ്ദേഹത്തിന്നതിന്നെതിരെ വിജിലന്‍സ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്തിരുന്നു

6 comments:

പിപ്പിള്‍സ്‌ ഫോറം. said...

ഐ ജി ടോമിന്‍ തച്ചങ്കരിയെ സാര്‍വ്വിസില്‍ നിന്ന് സസ്‌പന്റ്‌ ചെയ്തു. വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്നതിന്ന് അദ്ദേഹത്തിന്നതിന്നെതിരെ വിജിലന്‍സ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്തിരുന്നു

asdfasdf asfdasdf said...

രക്ഷകാ... എന്റ പാപഭാ‍രമെല്ലാം മായ്ക്കണെ.. ഇനി ഏത് രക്ഷകനാണാവോ വരുന്നത് ?

പിപ്പിള്‍സ്‌ ഫോറം. said...

ഐ ജി ടോമിന്‍ തച്ചങ്കരിയെ സാര്‍വ്വിസില്‍ നിന്ന് സസ്‌പന്റ്‌ ചെയ്തിരിക്കുന്നു.അദ്ദേഹം രക്ഷപ്പ്പ്പെട്ടു.ജിവിതകാലം മുഴുവനും നിരവധി തലമുറകള്‍ക്ക്‌ കഴിയാനുള്ളതും ചുരുങ്ങിയ സമയംകൊണ്ട്‌ വാരിക്കൂട്ടി ഇനി തനിക്ക്‌ ഇഷ്ടപ്പെട്ട ഫില്‍ഡില്‍ വിലസാം . കേസ്സ്‌ എന്ന പ്രകസനം കഴിയാന്‍ ചുരുങ്ങിയത്‌ അര നൂറ്റാണ്ടങ്കിലും എടുക്കും

പതാലി said...

തച്ചങ്കരിക്കും വേണുഗോപാലിനു(ദേശാഭിമാനി)മൊക്കെ എന്തു നഷ്ടപ്പെടാന്‍?. കീശയില്‍ കോടികള്‍. പബ്ലിസിറ്റി(കുപ്രചാരണവും ഇക്കൂട്ടര്‍ക്ക് ആഹ്ലാദകരമാണ്) മിച്ചം. അവരെയൊക്കെ ഇപ്പം ആരെങ്കിലും വിഴുങ്ങിക്കളയുമെന്ന് വിശ്വസിക്കുന്ന ജനം അല്ല നമ്മള്‍ വിഢികള്‍

Anonymous said...

മാഫിയകള്‍ക്കെതിരെ പൊരുതും എന്ന അച്യുതാനന്ദന്റെ പ്രഖ്യാപനത്തിന്റെ നിദര്‍ശനമായി ഈ നടപടി.പാര്‍ട്ടിയിലെ പെരുന്തച്ചന്മാരും വിറളിപൂണ്ടിട്ടുണ്ട്.

പിപ്പിള്‍സ്‌ ഫോറം. said...

കള്ളന്മാര്‍ക്കും കോള്ളക്കര്‍ക്കും മാഫിയകള്‍ക്കും അഴിമതിക്കാര്‍ക്കെതിരെ പൊരുതാന്‍ ശക്തിയുള്ള രാഷ്ട്രിയ നേതൃത്വമുണ്ടെങ്കില്‍
പൊതുമുതല്‍ കട്ടും അനധികൃതമായും പണമുണ്ടാക്കാമെന്ന് കരുതുന്നവര്‍ക്ക്‌ നിലനില്‍ക്കാന്‍ കഴിയില്ല