Sunday, July 15, 2007

സാമൂഹികമായി അംഗീകാരമുള്ളവരെ ആക്േഷപങ്ങള്‍ ബാധിക്കില്ല_പിണറായി

സാമൂഹികമായി അംഗീകാരമുള്ളവരെ ആക്േഷപങ്ങള്‍ ബാധിക്കില്ല_പിണറായി

തിരുവനന്തപുരം: സാമൂഹിക രംഗത്ത് അംഗീകാരം നേടിക്കഴിഞ്ഞവരെ ആക്ഷേപങ്ങള്‍ ബാധിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അബുദാബി ശക്തി പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

സാമൂഹിക രംഗത്ത് അംഗീകാരം നേടിക്കഴിഞ്ഞവരെ ആക്ഷേപങ്ങള്‍ ബാധിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അബുദാബി ശക്തി പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.