Tuesday, July 17, 2007

കരുണാകകരന്‍ വീണ്ടും സ്വപ്ന കാണുന്നു.

കരുണാകകരന്‍ വീണ്ടും സ്വപ്നം കാണുന്നു.
പുതിയ യുഡിഎഫ് വരും: കരുണാകരന്‍ .




സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ സിബിഐ അന്വേഷിച്ചാല്‍ പലരും അകത്താവുമെന്നു കെ.കരുണാകരന്‍. രമേശ് ചെന്നിത്തലയ്ക്കെതിരായ ആരോപണവും ഗൌരവമായിത്തന്നെ കാണുന്നു. ന്യൂനപക്ഷങ്ങള്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിക്കുമ്പോള്‍ വിമോചനസമരമെന്നു വിളിക്കുന്നതു ബാലിശമാണ്. എഴുപതിലെ മുന്നണിയുടെ മാതൃകയില്‍ സംസ്ഥാനത്തു പുതിയ യുഡിഎഫ് വരും. എല്‍ഡിഎഫിലെയും യുഡിഎഫിലെയും പല കക്ഷികളും അതിലുണ്ടാവുമെന്നും കരുണാകരന്‍ പറഞ്ഞു.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

കരുണാകകരന്‍ വീണ്ടും സ്വപ്നം കാണുന്നു.
പുതിയ യുഡിഎഫ് വരും: കരുണാകരന്‍ .



സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ സിബിഐ അന്വേഷിച്ചാല്‍ പലരും അകത്താവുമെന്നു കെ.കരുണാകരന്‍. രമേശ് ചെന്നിത്തലയ്ക്കെതിരായ ആരോപണവും ഗൌരവമായിത്തന്നെ കാണുന്നു. ന്യൂനപക്ഷങ്ങള്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിക്കുമ്പോള്‍ വിമോചനസമരമെന്നു വിളിക്കുന്നതു ബാലിശമാണ്.