പിണറായിയെ മോശമാക്കാന്‍ ശ്രമിച്ചില്ല: ഡോ.ഇക്ബാല്‍ കുറ്റിപ്പുറം.
പിണറായി വിജയനെ മോശമാക്കാനോ അച്യുതാനന്ദനെ പ്രകീര്‍ത്തിക്കാനോ സിനിമയിലൂടെ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് 'അറബിക്കഥ യുടെ തിരക്കഥാകൃത്ത് ഡോ.ഇക്ബാല്‍ കുറ്റിപ്പുറം. അറബിക്കഥ പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്ന സിനിമയാണ്. നാമൊക്കെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തിന്റെ ആത്മവിമര്‍ശനം ഉള്‍ക്കൊണ്ട് മൂന്നാമതൊരാള്‍ അതിനെ എങ്ങനെ നോക്കിക്കാണും എന്ന സമീപനമാണ് സിനിമയില്‍ സ്വീകരിച്ചിരിക്കുന്നത്. പുതിയ ലോകത്ത് കമ്മ്യൂണിസത്തെ എങ്ങനെ നിര്‍വചിക്കാം എന്ന കാലികമായ വിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അറബിക്കഥയ്ക്ക് ഇന്ന് പ്രസക്തിയുണ്ട്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Tuesday, July 17, 2007
Subscribe to:
Post Comments (Atom)
1 comment:
പിണറായിയെ മോശമാക്കാന്‍ ശ്രമിച്ചില്ല:
ഡോ.ഇക്ബാല്‍ കുറ്റിപ്പുറം.

Post a Comment